Congress to challenge BJP at rajasthan with several new strategiesരാജസ്ഥാൻ പിടിക്കാൻ പ്രചാരണച്ചൂടിലാണ് ബിജെപിയും കോൺഗ്രസ്സും. കോണ്‍ഗ്രസ്സിനെ പ്രതിരോധിക്കാന്‍ രാജസ്ഥാനില്‍ പ്രധാനമന്ത്രി മോദിയെ തന്നെ നേരിട്ടിറക്കിയാണ് ബിജെപിയുടെ പ്രതിരോധ തന്ത്രം.